വാര്‍ഷിക ധനകാര്യ പത്രിക
ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക ധനകാര്യ പത്രിക പഞ്ചായത്ത് സ്ഥാപനത്തിന്‍റെ സാമ്പത്തിക ഇടപാടുകള്‍, വരുമാന-ചെലവ് വിവരങ്ങള്‍, ആസ്തി-ബാധ്യതകള്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് വിനിയോഗം എന്നിവ വ്യക്തമാക്കുന്ന പ്രധാന രേഖയാണ്. പഞ്ചായത്ത് ഭരണത്തിന്‍റെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി വാര്‍ഷിക ധനകാര്യ പത്രിക തയ്യാറാക്കുന്നത് .