കാഴ്ച്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട്

“സാമൂഹ്യനീതി, സുതാര്യഭരണം, പരിസ്ഥിതി സംരക്ഷണം, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കി എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതവും ശുചിത്വപരവും സമഗ്രവികസനമുള്ള സ്വയംപര്യാപ്ത ഗ്രാമം സൃഷ്ടിക്കുക.” എന്നതാണ് ചാഴൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ വികസന കാഴ്ച്ചപ്പാട് .

ദൗത്യം 

  • ഗ്രാമത്തിലെ എല്ലാ ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളും ഗുണമേൻമയുള്ള പൊതുസേവനങ്ങളും ഉറപ്പാക്കുക.
  • കുടിവെള്ളം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക വികസനം എന്നിവയ്ക്ക് മുൻഗണന നൽകുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക.
  • പരിസ്ഥിതി സംരക്ഷണവും മാലിന്യ നിർമാർജനവും ശക്തിപ്പെടുത്തുക.
  • ജനപങ്കാളിത്തത്തോടെ സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ഭരണ സംവിധാനം നടപ്പാക്കുക.
  • തൊഴിൽസാധ്യതകളും സ്വയംതൊഴിൽ സംരംഭങ്ങളും പ്രോത്സാഹിപ്പിച്ച് ഗ്രാമത്തിന്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കുക.

 

 

 

  • ISO 9001:2015