ഒറ്റ നോട്ടത്തില്‍
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
സ്ഥലം : പഴുവില്‍ തൃശ്ശൂര്‍ താലൂക്ക് ,തൃശ്ശൂര്‍ ജില്ല
വാര്‍ഡുകള്‍ : 19 , നിയമസഭാ മണ്ഡലം : നാട്ടിക, ലോകസഭാ മണ്ഡലം : തൃശ്ശൂര്‍
വില്ലേജുകള്‍ : ആലപ്പാട് ,ചാഴൂര്‍, പുള്ള് ,കുറുമ്പിലാവ് ,ഇഞ്ചമുടി
ആകെ ജനസംഖ്യ (2011) : 32343
വിസ്തീർണ്ണം : 25.54 ച.കി.മീ