വിവരാവകാശ നിയമം

                     വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

                                           പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ജോയ്സി വര്‍ഗ്ഗീസ് പി 

സെക്രട്ടറി , ചാഴൂര്‍ ഗ്രാമപഞ്ചായത്ത്

പി ഒപഴുവില്‍ , തൃശ്ശൂര്‍ - 680564

ഫോണ്‍ :9496046109

                                അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഷെരീഫ് കെ എം 

ജൂനിയര്‍ സൂപ്രണ്ട് , ചാഴൂര്‍ ഗ്രാമപഞ്ചായത്ത്

പി ഒപഴുവില്‍ , തൃശ്ശൂര്‍ - 680564

ഫോണ്‍ :8606511040

                                                           അപ്പലേറ്റ് അതോറിറ്റി

ദുര്‍ഗ്ഗാദാസ്

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്

അയ്യന്തോള്‍ , തൃശ്ശൂര്‍ - 680003

ഫോണ്‍ : 9496046011