ഓപ്പറേഷന്‍ തൂഫാന്‍ 2.0

കേരളത്തിൽ മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ സർക്കാർ നടപ്പിലാക്കുന്ന ശക്തമായ ലഹരിവിരുദ്ധ വേട്ടയാണ്  ഓപ്പറേഷന്‍ തൂഫാന്‍ .ഓപ്പറേഷന്‍ തൂഫാന്‍ 2.0 യുടെ ഭാഗമായി  തദ്ദേശ സ്വയംഭര​ സ്ഥാപനങ്ങളും ഇതില്‍ പങ്കാളികളാകുകയാണ് . ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഓപ്പറേഷന്‍ തൂഫാന്‍ 2.0 യുടെ ഭാഗമായി 28/09/2026 ന് രാവിലെ 11 മണിക്ക്  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷില്ലി ജിജു മോന്‍ ,വൈസ് പ്രസിഡണ്ട് ശ്രീ ഷാജി ടി എസ് ,സെക്രട്ടറി ശ്രീമതി ജോയ്സി വര്‍ഗ്ഗീസ് തുടങ്ങി എല്ലാ ജനപ്രിനിധികളും ഉദ്യോഗസ്ഥരും എക്സ്സൈസ് ,പോലീസ് വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ ചേര്‍ന്നു . പതാക ഉയര്‍ത്തിയതിനു ശേഷം തൂഫാന്‍ വാരിയേഴ്സിനുള്ള ബാഡ്ജ് നല്‍കുകയും  പ്രസിഡണ്ട്  പ്രതിജ്ഞ ചൊല്ലികൊടുത്ത്  ഔപചാരിക ഉദ്ഘാടനം നടത്തുകയും ചെയ്തു.  .

 

 

ഓപ്പറോഷന്‍ തൂഫാന്‍